മനുഷ്യത്വവും മാധ്യമവും മസിൽ പിടിച്ചു.
ഇരുമ്പ് ദണ്ടും പിശാചിന്റെ കരങ്ങളും കരിമ്പിൻ കാടാക്കിയ രഹസ്യ ഭാഗത്തേക്കാൾ സൊളാറിന്റെ അരക്കെട്ടിൽ ഉൽഭവിച്ച വിയർപ്പ് തുള്ളികളുടെ പിതൃത്വം അന്വേഷിക്കപ്പെട്ടു.. പിന്നെയ് രാക്ഷസന്മാരെ തിരഞ്ഞെടുക്കുന്ന ചൂടൻ കാലത്താണൊ ചെറിയ പീഡനങ്ങൾക് കോളം ബാക്കി?
മാധ്യമം ജയിച്ചു. (അവസാനിക്കില്ല)